ദിലീപ് ഫാന്‍സ് യു എ ഇ അഞ്ഞൂര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കമ്മറ്റി പ്രസിഡന്റ് ഇര്‍ഷാദ് ഉല്‍ഘാടനം നിര്‍വഹിച്ചു പ്രദേശവാസികളായ – നിജു, ബാപ്പു സൈനബ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.



