25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി

കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് 21-ാംവാര്‍ഡ് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കടവല്ലൂര്‍ ബ്‌ളോക് കോണ്‍ഗ്രസ് സെക്രട്ടറി ജമാല്‍ കോട്ടോല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി കെ ദേവദാസ്, കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലത്തീഫ് , കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മഹേഷ് തിപ്പിലിശ്ശേരി , ഐഎന്‍ടിയുസി ദേശീയ നിര്‍വാഹസമിതി അംഗം മസ്താന്‍ ,മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ പടിഞ്ഞാക്കര ,ബൂത്ത് പ്രസിഡണ്ട് അബൂബക്കര്‍ ,സെക്രട്ടറി മോഹനന്‍ ,ദളിത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് വേലായുധന്‍ ,മുസ്തഫ തങ്കപ്പന്‍ താവു അബുബക്കര്‍, യൂത്ത് കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡണ്ട് രാംദാസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!