29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

212

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

ADVERTISEMENT
error: Content is protected !!