ഈ വര്‍ഷത്തെ ടീം ഇആര്‍എം മാധ്യമ പുരസ്കാരത്തിന് എരമംഗലം മനോരമ റിപ്പോര്‍ട്ടര്‍ ഷാജി ചപ്പയില്‍ അര്‍ഹനായി.14 ന് ഇആര്‍എം വേദിയില്‍ പുരസ്കാരം സമര്‍പ്പിക്കും. ഇരുപത് വര്‍ഷത്തിലധികമായി മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണ് പുരസ്കാരം. മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന് സംഘടനയായ കേരള മീഡിയ പേഴ്സണല്‍സ് യൂണിയന് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഷാജി ചപ്പയില്‍.



