25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

 

ഗുരുവായൂര്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ്ങിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. വനിത വിംങ്ങ് പ്രസിഡണ്ട് ഇ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം ചെയര്‍പേഴ്‌സണ്‍ കെ.കെ. രാജശ്രീ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, പ്രധാന അധ്യാപിക ഇ.ആര്‍. സിന്ധു, സ്മിത ബിനോയ്, രമേഷ് കുമാര്‍ പുതൂര്‍, പി.ഐ. ആന്റോ, കെ. രമേഷ്, ശോഭന കുമാരി, രാഗി ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!