25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ‘ഞങ്ങളുടെ ലഹരി കാല്‍പന്തുകളിലാണ്’ ; ഡി.വൈ.എഫ്.ഐ.യുടെ ലോകകപ്പ് റാലി

‘ഞങ്ങളുടെ ലഹരി കാല്‍പന്തുകളിലാണ്’ ; ഡി.വൈ.എഫ്.ഐ.യുടെ ലോകകപ്പ് റാലി

ഡി.വൈ.എഫ്.ഐ. കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോകകപ്പ് വിളംബര റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ‘ഞങ്ങളുടെ ലഹരി കാല്‍പന്തുകളിലാണ്’ എന്ന മുദ്രവാക്യമുയര്‍ത്തി പാര്‍ട്ടി ഓഫീസില്‍ നിന്നും ആരംഭിച്ച വിളംബര റാലി ചിറയ്ക്കല്‍ സെന്ററില്‍ സമാപിച്ചു. മേഖല സെക്രട്ടറി അനുമോന്‍ സി തമ്പി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലെനിന്‍ വി എസ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷെമീര്‍ കെ കെ, ജോ. സെകട്ടറിമാരായ അഭിരാജ് കെ എ, അനേക് എം വി, കമ്മറ്റിയംഗങ്ങളായ നിവേദ് പി ബി, സഞ്ജയ് വി എസ്, സിജോ പി ജെ, അഖില്‍ബാബു, മുഫസില്‍ എം എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!