24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Thrithala സൗത്ത് തൃത്താല ആടുവളവ് സ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു

സൗത്ത് തൃത്താല ആടുവളവ് സ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു

സൗത്ത് തൃത്താല ആടുവളവ് സ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു. പരേതനായ കൊപ്പത്ത് കുഞ്ഞിമാൻ മകൻ അൻവർ സാദിഖ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12 മണിക്ക് ദുബൈയിൽ വെച്ച് ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ദുബൈയിൽ താമസിച്ച് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കെത്തിക്കും.

ADVERTISEMENT
error: Content is protected !!