27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur പന്നിത്തടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പന്നിത്തടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

168

പന്നിത്തടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. കടങ്ങോട് സ്വദേശികളായ 50 വയസുളള ബിജു, 40 വയസുള്ള ജിജി, 53 വയസുള്ള സുരേഷ്, 21 വയസുള്ള കാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം.പരിക്കേറ്റവരെ യൂത്ത് വോയ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!