BureausVelur പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകീര്യം പൂജ ഭക്തിസാന്ദ്രമായി August 29, 2024 FacebookTwitterPinterestWhatsApp മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകീര്യം പൂജ ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി മേല്‍മുണ്ടയൂര്‍ മന അനൂപ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക് നടന്നു. തുടര്‍ന്ന് വാദ്യം കൊട്ടികയറി. ADVERTISEMENT