പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകീര്യം പൂജ ഭക്തിസാന്ദ്രമായി

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകീര്യം പൂജ ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി മേല്‍മുണ്ടയൂര്‍ മന അനൂപ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക് നടന്നു. തുടര്‍ന്ന് വാദ്യം കൊട്ടികയറി.

ADVERTISEMENT
Malaya Image 1

Post 3 Image