27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ബാലസംഘം പുന്നയൂര്‍ക്കുളം ഈസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

ബാലസംഘം പുന്നയൂര്‍ക്കുളം ഈസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

53

ബാലസംഘം പുന്നയൂര്‍ക്കുളം ഈസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍ കെ.വി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ ഈസ്റ്റ് മേഖലാ പ്രസിഡണ്ട് ഹാദിയ അധ്യക്ഷയായി. എന്‍.കെ. അക്ബര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മീന്‍ ഷെഹീര്‍, മേഖലാ കണ്‍വീനര്‍ രാജന്‍ മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ ഫസീജ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി – പാര്‍വ്വതി, പ്രസിഡണ്ട് – ഹാദിയ, കണ്‍വീനര്‍ – രാജന്‍ മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ – ഫസീജ എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!