30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad വഴിതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥയെയും, മകളെയും മര്‍ദിച്ചതായി പരാതി

വഴിതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥയെയും, മകളെയും മര്‍ദിച്ചതായി പരാതി

150

ചാവക്കാട് പാലയൂര്‍ കിക്കിരിമുട്ടത്ത് വഴിതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥയെയും, മകളെയും മര്‍ദിച്ചതായി പരാതി. കുണ്ടുകുളം സിറാജുദ്ദീന്റെ ഭാര്യ റംല, മകള്‍ ഫാത്തിമ നിബ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30യോട് കൂടിയാണ് സംഭവം.  പരിക്കേറ്റ ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!