24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam കേബിള്‍ ടിവി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പഠനോപകരണ വിതരണം നടത്തി

കേബിള്‍ ടിവി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പഠനോപകരണ വിതരണം നടത്തി

74

കേബിള്‍ ടിവി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടന്നു. ആനായ്ക്കല്‍ ചെമ്മണ്ണൂരിലെ കേബിള്‍ ടിവി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന ചടങ്ങിലായിരുന്നു പഠനോപകരണ വിതരണം. സംഘടനയടെ പ്രസിഡന്റ് ജെഫീര്‍ അധ്യക്ഷത വഹിച്ചു.അംഗങ്ങളായ ബൈജു,അരുണ്‍, വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി വിനോദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ നന്ദിയും പറഞ്ഞു. കേബിള്‍ ടിവി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തതത്.

 

ADVERTISEMENT
error: Content is protected !!