27.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Punnayurkulam കേരളത്തിലെ സ്ത്രീസുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം

കേരളത്തിലെ സ്ത്രീസുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം

38

മഹിളാ അസോസിയേഷന്‍ പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി..കേരളത്തിലെ സ്ത്രീസുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ചെമ്മന്നൂരില്‍ നടത്തിയ പ്രതിഷേധ പരിപാടി മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. ഗിരിജ രാജന്‍ അധ്യക്ഷത വഹിച്ചു. ജയന്തി ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!