26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam മെസ്സിയിടെ 39-ാം പിറന്നാള്‍ ആഘോഷിച്ച് മെസ്സി ഫാന്‍സ് അണ്ടത്തോട്

മെസ്സിയിടെ 39-ാം പിറന്നാള്‍ ആഘോഷിച്ച് മെസ്സി ഫാന്‍സ് അണ്ടത്തോട്

38

മെസ്സി ഫാന്‍സ് അണ്ടത്തോടിന്റെ നേതൃത്വത്തില്‍ മെസ്സിയുടെ 39 പിറന്നാള്‍ ആഘോഷിച്ചു.അണ്ടത്തോട് പ്രദേശത്തെ നാലോളം നഴ്‌സറി കുട്ടികള്‍ക്ക് മെസ്സിയുടെ പേരിലുള്ള ജേഴ്‌സി വിതരണം ചെയ്തു. തുടര്‍ന്ന് വൈകീട്ട് അണ്ടത്തോട് സെന്ററില്‍ മെസ്സിയുടെ ഫോട്ടോ പതിച്ച കേക്ക് മുറിച്ച് ആഘോഷിച്ചു. മെസ്സി ഫാന്‍സ് അണ്ടത്തോട് മെമ്പര്‍മാരായ ജംഷീര്‍, നൗഷാദ് നാഷ്, ഷാക്കിര്‍, റംഷാദ്,
ബാദുഷ, മുജീബ്, കാസിം, അനസ്, നസീര്‍, നാസര്‍, ഷാജി, ശിഹാബ്, ഷഫീക് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!