ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികന്‍ ജോണ്‍ ഉറുമ്പില്‍ കോര്‍-എപ്പിസ്‌കോപ്പ അന്തരിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനായ ജോണ്‍ ഉറുമ്പില്‍ കോര്‍-എപ്പിസ്‌കോപ്പ നിര്യാതനായി. ഭദ്രാസനത്തിലെ സഭാപ്രവര്‍ത്തനങ്ങളിലും ആത്മീയ ശുശ്രൂഷകളിലും ദീര്‍ഘകാലം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട്.

 

ADVERTISEMENT