26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ഡോക്ടേഴ്‌സിനെ ആദരിച്ച് വൈസ് വുമന്‍സ് ക്ലബ്ബ്

ഡോക്ടേഴ്‌സിനെ ആദരിച്ച് വൈസ് വുമന്‍സ് ക്ലബ്ബ്

49

കുന്നംകുളം ടൗണ്‍ വൈസ് വുമന്‍സ് ക്ലബ്ബ് ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് കേരള ഹെല്‍ത്ത് സര്‍വ്വീസസ് ഡെപ്യൂട്ടി ഡയറക്ടറും തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടും ഐ.എം.എ. കുന്നംകുളം ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ താജ് പോള്‍ പനക്കല്‍, ഭാര്യ കേരള ഹെല്‍ത്ത് സര്‍വ്വീസസ് അസിസ്റ്റ്ന്റ് സര്‍ജന്‍ ഡോ ജെറ്റ്‌സി മാത്യു എന്നിവരെ വസതിയില്‍ പോയി ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ വൈസ് വുമണ്‍ മെമ്പറും ഡോക്ടറുമായ ഡോ ധന്യ വിപിന് ക്ലബ്ബിന്റെ ആദരം ഡോ താജ് പോള്‍ പനക്കല്‍ നല്‍കി. ക്ലബ്ബ് പ്രസിഡന്റ് മിനി ചാര്‍ളി , നിയുക്ത പ്രസിഡന്റ് അഡ്വ ലിജി ജിമ്മി, സെക്രട്ടറി നിഷ ബാബുരാജന്‍, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ബിന്ദു അപ്പുമോന്‍ എന്നിവരും ക്ലബ്ബ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!