26.2 C
Kunnamkulam
Friday, July 31, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയിലെ അങ്കണവാടികളില്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ നല്‍കി

കുന്നംകുളം നഗരസഭയിലെ അങ്കണവാടികളില്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ നല്‍കി

കുന്നംകുളം നഗരസഭയിലെ അങ്കണവാടികളില്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ – വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കിറ്റുകള്‍ നല്‍കിയത്. നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളിലും കിറ്റുകള്‍ വിതരണം ചെയ്യും. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അങ്കണവാടി ജീവനക്കാരായ വത്സല, ശാലിനി എന്നിവര്‍ക്ക് കിറ്റുകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!