28 C
Kunnamkulam
Friday, July 31, 2026
Home Bureaus Kunnamkulam സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു

സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു

സാമൂഹ്യനീതി വകുപ്പിന്റെ കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു. സൗജന്യ മറവിരോഗ പരിശോധനയും, ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും നടന്നു. കുടുംബ പരിചാരകര്‍ക്കായി സ്ഥാപനത്തിലെ ഡിമെന്‍ഷ്യ കെയര്‍ സോഷ്യല്‍ വര്‍ക്കറും അഡ്മിനിസ്‌ട്രേറ്ററുമായ സുരേഷ് കുമാര്‍ ഒ.പി ക്ലാസ് എടുത്തു.

ADVERTISEMENT
error: Content is protected !!