കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടില്‍ പരേതനായ അപ്പാപ്പുവിന്റെ മകന്‍ ജോണ്‍സണ്‍ നിര്യാതനായി.60 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്‍മേരിസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.ഓമനയാണ് ഭാര്യ. ജിസ്‌നി, ജിഷ്മ എന്നിവര്‍ മക്കളാണ്.
Home Obituary News കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടില്‍ പരേതനായ അപ്പാപ്പുവിന്റെ മകന്‍ ജോണ്‍സണ്‍(60) നിര്യാതനായി



