27.4 C
Kunnamkulam
Sunday, October 18, 2026
Home Obituary News കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടില്‍ പരേതനായ അപ്പാപ്പുവിന്റെ മകന്‍ ജോണ്‍സണ്‍(60) നിര്യാതനായി

കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടില്‍ പരേതനായ അപ്പാപ്പുവിന്റെ മകന്‍ ജോണ്‍സണ്‍(60) നിര്യാതനായി

80

കുന്നംകുളം തെക്കേപ്പുറം പുലിക്കോട്ടില്‍ പരേതനായ അപ്പാപ്പുവിന്റെ മകന്‍ ജോണ്‍സണ്‍ നിര്യാതനായി.60 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്‍മേരിസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.ഓമനയാണ് ഭാര്യ. ജിസ്‌നി, ജിഷ്മ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!