28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Punnayurkulam കളക്ടറേറ്റിൽ കുട്ടികൾക്കായി ‘ മിറ്റ് ദി കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു

കളക്ടറേറ്റിൽ കുട്ടികൾക്കായി ‘ മിറ്റ് ദി കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു

31

വായനാദിനത്തോടനുബന്ധിച്ച് പുസ്തകങ്ങളുടെ ആസ്വാദനം വിവരിക്കുന്ന റീല്‍ മത്സരത്തില്‍ തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്കായി കളക്ട്രേറ്റില്‍ മിറ്റ് ദി കളക്ടര്‍ പരിപാടി സംഘടിപ്പിച്ചു. വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്‌കളില്‍ നിന്ന് എട്ടു കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുമായി കളക്ടര്‍ സമയം ചെലവഴിക്കുകയും ഓരോരുത്തരുടെയും അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!