30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റിന് തുടക്കം കുറിച്ചു കൊണ്ട് കുന്നംകുളത്ത് റോഡ് ഷോ നടന്നു

തൃശ്ശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റിന് തുടക്കം കുറിച്ചു കൊണ്ട് കുന്നംകുളത്ത് റോഡ് ഷോ നടന്നു

454

തൃശ്ശൂര്‍ സഹോദയ കുന്നംകുളത്ത് സംഘടിപ്പിക്കുന്ന സിബിഎസ്ഇ വിദ്യാലയങ്ങളുടെ അത്‌ലറ്റിക് മീറ്റിന് തുടക്കം കുറിച്ചു കൊണ്ട് നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു. സെപ്തംബര്‍ 2, 3, 4 തിയ്യതികളിലായി കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് മീറ്റിന് ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ലിജോ പോള്‍ സി.എം.ഐ വര്‍ണ്ണ ബലൂണുകള്‍ പറത്തി കൊണ്ട് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!