30.3 C
Kunnamkulam
Tuesday, July 14, 2026
Home CCTV Desk 20 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം വിദേശത്ത് മരിച്ചു

20 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം വിദേശത്ത് മരിച്ചു

മണികണ്ടേശ്വരം കിഴക്കു ഭാഗം താമസിക്കുന്ന തറയിൽ ശരീഫ് മകൻ ഫഹീം (20) അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. രണ്ടു മാസം മുൻപാണ് ജോലി തേടി യു.എ.ഇയിൽ എത്തിയത്. അജ്മാനിലെ ശൈഖ് ഖലിഫ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെക്ക് കൊണ്ടു വരുമെന്ന് കുടുംബങ്ങള്‍ അറിയിച്ചു.മാതാവ് മിന്നത്ത്, ഏക സഹോദരി ഫംന.

ADVERTISEMENT
error: Content is protected !!