31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty തൃശൂര്‍ ജില്ല സ്‌കൂള്‍ റസ്ലിംഗ്; ജിയ അന്നയ്ക്ക് സ്വര്‍ണം

തൃശൂര്‍ ജില്ല സ്‌കൂള്‍ റസ്ലിംഗ്; ജിയ അന്നയ്ക്ക് സ്വര്‍ണം

134

തൃശൂര്‍ റവന്യൂ ജില്ല സ്‌കൂള്‍ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി സ്വദേശി ജിയ അന്നയ്ക്ക് സ്വര്‍ണം. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എരുമപ്പെട്ടി കുന്നത്തേരി സ്വദേശി ജിനേഷിന്റേയും സോണിയയുടേയും മകളാണ് ജിയ.

ADVERTISEMENT
error: Content is protected !!