28 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Perumpilavu അബ്രഹാം മാര്‍ കുറിലോസ് വലിയ ബാവയുടെ 224ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

അബ്രഹാം മാര്‍ കുറിലോസ് വലിയ ബാവയുടെ 224ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തില്‍ അബ്രഹാം മാര്‍ കുറിലോസ് വലിയ ബാവയുടെ 224ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പ്രദക്ഷിണം, കൈമുത്തും പൊതുസദ്യയും ഉണ്ടായിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി, സെക്രട്ടറി എം വി രാജു, ട്രഷറര്‍ ബോബന്‍ സി പോള്‍ എന്നിവര ടങ്ങുന്ന ഇടവക കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!