28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kunnamkulam കുന്നംകുളം മാര്‍ത്തോമാ പള്ളിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി സി പി ജോണ്‍

കുന്നംകുളം മാര്‍ത്തോമാ പള്ളിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി സി പി ജോണ്‍

കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ തന്റെ മാതൃ ഇടവകയായിരുന്ന ആര്‍ത്താറ്റ് കുന്നംകുളം മാര്‍ത്തോമാ പള്ളിയില്‍ സന്ദര്‍ശനം നടത്തി. ഇടവക വികാരി റവ ജോബി കോരുത്തും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. പള്ളി സെമിത്തേരിയില്‍ മന്ത്രിയുടെ മാതാപിതാക്കളുടെ കല്ലറയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

ADVERTISEMENT
error: Content is protected !!