29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur ആര്യംപാടം മുരളിക ട്രസ്റ്റ് വാര്‍ഷികവും സി.എസ് മുരളിബാബു അനുസ്മരണവും

ആര്യംപാടം മുരളിക ട്രസ്റ്റ് വാര്‍ഷികവും സി.എസ് മുരളിബാബു അനുസ്മരണവും

മുണ്ടത്തിക്കോട് ആര്യംപാടം മുരളിക ട്രസ്റ്റിന്റെ 11-ാം വാര്‍ഷികവും ആര്യംപാടത്തിന്റെ അനുഗ്രഹിത കലാകാരനായിരുന്ന സി.എസ്. മുരളിബാബു അനുസ്മരണവും, ആന്റോ കറുത്തേടത്തിന്റെ ‘അന്തുവിന്റെ അനന്ത യാത്ര’ എന്ന നോവലിന്റെ പ്രകാശനവും നടത്തി. രാജഗിരി സി.കെ.സി.എല്‍.പി സ്‌കൂളില്‍ വെച്ച് പ്രശസ്ത എഴുത്തുകാരി പ്രൊഫ. സാറാജോസഫ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. റിട്ട പ്രിന്‍സിപ്പാള്‍ ഡോ.ഗീത സുരാജ് പുസ്തകം ഏറ്റുവാങ്ങി. ഫാ.ജെയ്ക്കബ് തച്ചറാട്ടില്‍ സദസ്സിന് പുസ്തകം പരിചയപ്പെടുത്തി.

ADVERTISEMENT
error: Content is protected !!