സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരില്‍ ഇടിച്ച് മാല കവര്‍ന്നു.ചൂണ്ടലില്‍ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം.സെന്‍സസ് എടുക്കാനെന്ന പേരില്‍ വീട്ടില്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയാണ്
ചൂണ്ടല്‍ സ്വദേശിനി ചാണാശ്ശേരി വീട്ടില്‍ 81 കാരിയായ തങ്കമണിയുടെ മാലയാണ് കവര്‍ന്നത്.



