27.2 C
Kunnamkulam
Saturday, July 25, 2026
Home Bureaus Perumpilavu ടി എം എച്ച് എസ്സ് സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു

ടി എം എച്ച് എസ്സ് സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു

പെരുമ്പിലാവ് ടി എം എച്ച് എസ്സ് സ്‌കൂളില്‍ ജൂലൈ 22,23 തിയ്യതികളില്‍ കായികമേള സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് നൗഷാദ് മേള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റോടു കൂടി ആരംഭിച്ച മേളയിലെ വിവിധ മത്സര ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. കിഡ്ഡീസ് വിഭാഗത്തില്‍ ശിവലക്ഷ്മി, ആദികൃഷ്ണ എന്നിവരും സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ വൈഗ, നസ്രത്ത്, രാജ് കെ ബി എന്നീവരും വിജയം സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ സഫാസ്, ആവണി പ്രദീപ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കുട്ടികളെ ഹൗസുകളായി തിരിച്ചു കൊണ്ട് നടത്തിയ മത്സരങ്ങളുടെ അവസാനം ബ്ലു ഹൗസ് വിജയികളായി.

 

ADVERTISEMENT
error: Content is protected !!