29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

ചാലിശ്ശേരി മണ്ണാരപ്പറമ്പ് ഗൈഡന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. പെരിന്തല്‍മണ്ണ അബേറ്റ് കണ്ണാശുപത്രിയുടേയും ചങ്ങരംകുളം ഓര്‍ക്കിഡ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ മണ്ണാരപ്പറമ്പ് മദ്രസ ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പി.ഇ.എ സലാം മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സുധീഷ് ചികിത്സ ധനസഹായത്തിന്റെ ആദ്യ ഗഡു ഷമീര്‍ മടക്കട്ടേതില്‍ വാര്‍ഡ് മെമ്പര്‍ ഷക്കീന അക്ബറിന് നല്‍കി തുടക്കം കുറിച്ചു.

ADVERTISEMENT
error: Content is protected !!