BureausErumapetty കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ നേതൃപരിശീലന ക്ലാസ് സംഘടിപ്പിച്ചു September 2, 2024 FacebookTwitterPinterestWhatsApp കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങള്‍ക്കായി നേതൃപരിശീലന ക്ലാസ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം ഡോ.വി.സി ബിനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.വി.ഷനോജ് അധ്യക്ഷനായി. ADVERTISEMENT