29.8 C
Kunnamkulam
Monday, July 27, 2026
Home Obituary News മണത്തല പണിക്ക വീട്ടില്‍ കൊട്ടിലിങ്ങല്‍ മുഹമ്മദ് (68) നിര്യാതനായി

മണത്തല പണിക്ക വീട്ടില്‍ കൊട്ടിലിങ്ങല്‍ മുഹമ്മദ് (68) നിര്യാതനായി

ചാവക്കാട് പ്രവാസി ലീഗ് നേതാവും , സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന മണത്തല പണിക്ക വീട്ടില്‍ കൊട്ടിലിങ്ങല്‍ മുഹമ്മദ് നിര്യാതനായി. 68 വയസ്സായിരുന്നു.ഖബറടക്കം തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. ബുഷറ ഭാര്യയും ഷംസീര്‍, ഷെഹീന്‍,ഷഹാന എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!