29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery എടക്കളത്തൂര്‍ ദേശാഭിമാനി നാടകോത്സവം ; ലോഗോ പ്രകാശനം ചെയ്തു

എടക്കളത്തൂര്‍ ദേശാഭിമാനി നാടകോത്സവം ; ലോഗോ പ്രകാശനം ചെയ്തു

എടക്കളത്തൂര്‍ ദേശാഭിമാനി കലാ – കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറി അന്നകര കളത്തിപറമ്പില്‍ മാധവന്‍ സ്മരണാര്‍ത്ഥം ആഗസ്റ്റ് 16 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന അഖില കേരളാ സംസ്ഥാന പ്രഫഷണല്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മറ്റം കരിഷ്മ ഓഡിറ്റോറിയത്തില്‍ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം
മണലൂര്‍ എംഎല്‍എ പ്രൊഫസര്‍ സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. ചിത്രകാരന്‍ ബാബു വാകയാണ് ലോഗോ തയ്യാറാക്കിയത്.ചടങ്ങില്‍ ടി.ഡി. സുനില്‍ അദ്ധ്യക്ഷനായിരുന്നു.ദേശാഭിമാനി അംഗങ്ങളായ അപ്പു ആളൂര്‍, ദിലീപ് പയനിത്തടം, കെ. വി. ജോസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!