Obituary News ഇരിങ്ങപ്പുറം മച്ചിങ്ങല്‍ വേലായുധന്‍ (75) നിര്യാതനായി July 29, 2026 56 FacebookXPinterestWhatsApp ഇരിങ്ങപ്പുറം മച്ചിങ്ങല്‍ വേലായുധന്‍ (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടത്തും. മാലതി ഭാര്യയാണ്, സരിത, സനിത, സനീഷ്. എന്നിവര്‍ മക്കളാണ്. ADVERTISEMENT