കര്‍ഷക സംഘം ചൊവ്വന്നൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയോജിതകൃഷിയുടെ നടീല്‍ ഉത്സവം നടന്നു. കര്‍ഷകസംഘം കുന്നംകുളം ഏരിയ സെക്രട്ടറി കെ.ബി. ജയന്‍ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല പ്രസിഡണ്ട് പി.ബി.അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.സതിശന്‍ , പ്രശാന്ത് മാസ്റ്റര്‍ , മേഖല സെക്രട്ടറി ജോഫി എം.ജെ., സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം സുരേന്ദ്രന്‍ , കര്‍ഷകസംഘം മേഖല കമ്മിറ്റി അംഗങ്ങളായ റെബിന്‍ കെ.ആര്‍. , ധന്യ സുബിന്‍, രേഷ്മ, രെജിഷ് , എന്നിവര്‍ പങ്കെടുത്തു. പന്തല്ലൂരിലെ മികച്ച കര്‍ഷകനായ മനോജിന്റെ സ്ഥലത്തിലാണ് കൃഷി ചെയ്യുന്നത്.
Home Bureaus Kunnamkulam കര്‍ഷക സംഘം ചൊവ്വന്നൂര്‍ മേഖല കമ്മറ്റി നേതൃത്വത്തില്‍ സംയോജിതകൃഷിയുടെ നടീല്‍ ഉത്സവം നടന്നു



