25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ഒരുമനയൂര്‍ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഒരുമനയൂര്‍ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

37

ഒരുമനയൂര്‍ എയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവില്‍ എക്‌സൈസ് ഓഫീസറും വിമുക്തി റിസോഴ്‌സ് പേഴ്‌സണുമായ പി.എം ജദീര്‍ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡണ്ട് ഹനീഫ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷിനി ഫ്‌ലവര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.എ ഷബീര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!