32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പാലത്തിങ്കല്‍ ജ്വല്ലറിയില്‍ മോഷണശ്രമം ; പോലീസ് അന്വേഷണം ആരംഭിച്ചു

പാലത്തിങ്കല്‍ ജ്വല്ലറിയില്‍ മോഷണശ്രമം ; പോലീസ് അന്വേഷണം ആരംഭിച്ചു

178

 

വടക്കേകാട് നായരങ്ങാടി പാലത്തിങ്കല്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം. പിന്‍വശത്തെ ചുമര്‍ തുരന്ന് മോഷ്ടാവ് അകത്ത് കയറിയെങ്കിലും ലോക്കറിലെ അലാം ശബ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം.
ജ്വല്ലറിയുടെ ലോക്കര്‍ റൂമിന്റെ പുറക് ഭാഗത്തുള്ള ചുമരാണ് മോഷ്ടാവ് ഒരാള്‍ക്ക് കടക്കാനുള്ള വലിപ്പത്തില്‍ തുരന്നിട്ടുള്ളത്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!