32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad ഒരുമ ഒരുമനയൂരിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഒരുമ ഒരുമനയൂരിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

61

ഒരുമ ഒരുമനയൂര്‍ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് വി.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!