28 C
Kunnamkulam
Friday, July 31, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ ഇടവക വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു

അഞ്ഞൂര്‍ ഇടവക വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു

അഞ്ഞൂര്‍ ഇടവകയുടെ ചിരകാലസ്വപ്നമായ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം തൃശ്ശൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് വല്ലൂരാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ഡേവിസ് ചക്കാലക്കല്‍ , ഫാ. മാത്യു പുതുപ്പള്ളിമാലില്‍, ഫാ. ടോണി വാഴപ്പിള്ളി, ഫാ. ആന്റണി വടക്കന്‍, ഫാ. ഷോണ്‍സന്‍ ആക്കാമറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ADVERTISEMENT
error: Content is protected !!