24.9 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk സംസ്ഥാനത്ത് മഴ ശമിച്ചു ; സ്ഥിതി വിലയിരുത്തി എംഎൽഎമാർ

സംസ്ഥാനത്ത് മഴ ശമിച്ചു ; സ്ഥിതി വിലയിരുത്തി എംഎൽഎമാർ

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. പലയിടത്തും വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞു. ചാവക്കാട്ടെയും, ഗുരുവായൂരിലെയും സ്ഥിതി ശാന്തം. പലയിടങ്ങളിലും സാഹചര്യം വിലയിരുത്താന്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

 

ADVERTISEMENT
error: Content is protected !!