CCTV Desk സംസ്ഥാനത്ത് മഴ ശമിച്ചു ; സ്ഥിതി വിലയിരുത്തി എംഎൽഎമാർ August 2, 2026 FacebookXPinterestWhatsApp സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. പലയിടത്തും വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞു. ചാവക്കാട്ടെയും, ഗുരുവായൂരിലെയും സ്ഥിതി ശാന്തം. പലയിടങ്ങളിലും സാഹചര്യം വിലയിരുത്താന്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ADVERTISEMENT