കുന്നംകുളം തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകന്‍ ജോസ് നിര്യാതനായി.72 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. കൊച്ചന്ന ഭാര്യയും പിങ്കി , പ്രിന്‍സി, പിന്റു എന്നിവര്‍ മക്കളാണ്



