32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam എ.ഐ.വൈ.എഫ് വടക്കേക്കാട് മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 15000 രൂപ കൈമാറി

എ.ഐ.വൈ.എഫ് വടക്കേക്കാട് മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 15000 രൂപ കൈമാറി

47

എ.ഐ.വൈ.എഫ് വടക്കേക്കാട് മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 15000 രൂപ കൈമാറി. വയനാടിന് ഒരു കൈ താങ്ങ് പദ്ധതിയുടെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. മേഖല സെക്രട്ടറി കെ.ജെ.ജഗന്‍നാഥ് ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കന് കൈമാറി. ലോക്കല്‍ സെക്രട്ടറി വി.എം.മനോജ്, മേഖല കമ്മറ്റി അംഗം പി.എസ്.കിരണ്‍, യു.കെ.പ്രമോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!