30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതിക്ക് തുടക്കം

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതിക്ക് തുടക്കം

53

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി സമീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രനും നിര്‍വഹിച്ചു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ് ഇ എല്‍ ഇ പി പദ്ധതി.

ADVERTISEMENT
error: Content is protected !!