29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam എ.കെ.ടി.എ പുന്നയൂര്‍ക്കുളം ഏരിയ കണ്‍വെന്‍ഷനും സി.ആര്‍.ജയന്‍ അനുസ്മരണവും

എ.കെ.ടി.എ പുന്നയൂര്‍ക്കുളം ഏരിയ കണ്‍വെന്‍ഷനും സി.ആര്‍.ജയന്‍ അനുസ്മരണവും

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം ഏരിയയുടെ നേതൃത്വത്തില്‍ സി.ആര്‍.ജയന്‍ അനുസ്മരണവും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് വിജയ കൃഷ്ണന്‍ കപ്യാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷര്‍ ആയിരിക്കെ വിട പറഞ്ഞ സി.ആര്‍.ജയന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് പ്രണാമം അര്‍പ്പിച്ച് ആരംഭിച്ച പ്രവര്‍ത്തകയോഗത്തിന് ഏരിയ പ്രസിഡണ്ട് ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!