എരുമപ്പെട്ടി പാത്രമംഗലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.വെട്ടുക്കാട് സ്വദേശി രാഗില്‍ (30) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രാഗിലിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



