26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty പാത്രമംഗലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പാത്രമംഗലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

145

എരുമപ്പെട്ടി പാത്രമംഗലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.വെട്ടുക്കാട് സ്വദേശി രാഗില്‍ (30) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രാഗിലിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!