28.4 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu കടവല്ലൂര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

കടവല്ലൂര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

32

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ അൗഴ 9 ന് രാവിലെ 9 മണിക്ക് പെരുമ്പിലാവ് സെന്ററില്‍ യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹക്കീം. ങഒ പതാക ഉയര്‍ത്തിയ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദേവദാസ് മുഖ്യ അതിഥി ആയി. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമന്‍ പടിഞ്ഞാക്കര ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നടത്തി നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സിറാജ് കടവല്ലൂര്‍ കെഎസ്‌യു ജില്ല സെക്രട്ടറി അജിത്ത് പെരുമ്പിലാവ് കെഎസ്‌യു മണ്ഡലം പ്രസിഡന്റ് ഷാദുലി ആല്‍ത്തറ.മണ്ഡലം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യു വിന്റെയും ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!