28.4 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu ദേശീയ വ്യാപാരി ദിനം ആചരിച്ച് ചിറക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി

ദേശീയ വ്യാപാരി ദിനം ആചരിച്ച് ചിറക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി

39

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ കാട്ടകാമ്പാല്‍ യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആചരിച്ചു. യൂണിറ്റ്  പ്രസിഡന്റ് സോണി സക്കറിയ പതാക ഉയര്‍ത്തി ദേശീയ വ്യാപാരി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി പി ഐ മോണ്‍സണ്‍, ട്രഷറര്‍ അനില്‍ പി മാത്യു, ജോയിന്‍ സെക്രട്ടറി പി എം സ്‌കറിയാച്ചന്‍, ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എം വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി മെമ്പര്‍മാര്‍ ആയ പി യു ബെന്നി, കെകെ ശശികുമാര്‍, ബ്രീസ് മോന്‍, വി കെ ഹക്കിം എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!